ചെന്നൈ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ. ഇന്ന് നടക്കുന്ന മറ്റൊരു കളിയിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ നേരിടും. സീസണിൽ ആദ്യമായി രണ്ട് മത്സരങ്ങൾ വരുന്ന ഞായറായഴ്ച്ചയാണിത്. വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് കൊൽക്കത്തയുടെ ലക്ഷ്യം.
മൂന്ന് കളിയിൽ രണ്ട് ജയവും ഒരു തോൽവിയുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. രണ്ട് കളിയിൽ രണ്ടിലും ജയിച്ച ആർ സി ബി രണ്ടാമതാണ്. ഇന്ന് ജയിച്ച ആർ സി ബി ഒന്നാം സ്ഥാനത്ത് എത്തും.