ന്യൂയോർക്ക് :അമേരിക്കയിൽ വീണ്ടും വെടി വെയ്പ്പ് .ഒരു തോക്കുധാരി നടത്തിയ വേദി വെയ്പ്പിൽ എട്ട് മരണം സ്ഥിരീകരിച്ചു .നിരവധി പേർക്ക് പരിക്കുണ്ട് .തോക്കുധാരി ആത്മഹത്യ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു .അമേരിക്കൻ കമ്പനിയായ ഫെഡെക്സിൽ വ്യാഴാഴ്ചയോടെയാണ് വെടി വെയ്പ്പ് ഉണ്ടായത് .
കമ്പനിയിലെ ജീവനക്കാർക്ക് നേരെയാണ് വെടി വെയ്പ്പ് ഉണ്ടായത് .കഴിഞ്ഞ മാസം അവസാനം കാലിഫോർണിയയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു .