കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1162 പേര്‍ക്കാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. 34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 336 പേര് കൂടി ജില്ലയില്‍ രോഗമുക്തരായി.