കണ്ണൂർ :കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവത്തകനെ വധിച്ചത് രാഷ്ട്രീയകൊലപാതക്കമെന്ന് നിഗമനത്തിൽ പോലീസ് .പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് .കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു .സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ചാലേ കണ്ടെത്താൻ കഴിയു .ഒരാളെ കസ്റ്റഡിയിൽ എടുത്തു .
അന്വേഷണത്തിനായി ഒരു സംഘത്തെ രൂപീകരിക്കും .കസ്റ്റഡിയിൽ ഉള്ളയാളെ ചോദ്യം ചെയ്തു കൂടുതൽ വിവരങ്ങൾ തേടാൻ ഒരുങ്ങുകയാണ് പോലീസ് .വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അക്രമം .