മുംബൈ :ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് .ഇൻസ്റാഗ്രാമിലൂടെ കത്രീന തന്നെയാണ് ഈ കാര്യം അറിയിച്ചത് .താനുമായി കഴിഞ്ഞ ദിവസത്തിൽ സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താൻ അവർ ആവശ്യപ്പെട്ടു .പോസിറ്റീവ് ആയെങ്കിലും താരം ഇപ്പോൾ വീട്ടിലാണ് .ഡോക്ടർമാരുടെ നിർദേശം കർശനമായി പാലിക്കുന്നുണ്ട് .വീട്ടിൽ ക്വാറന്റീനിലാണെന്നും താരം .