നടി ഗൗരി ജി കിഷന് കോവിഡ് സ്ഥിരീകരിച്ചു .മലയാളത്തിൽ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രം തീയേറ്ററുകളിൽ എത്തി നിൽക്കുകയാണ് .ഒരാരഴ്ചയായി താരം വീട്ടിൽ ക്വാറന്റീനിലാണ് .താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും വൈറസ് വ്യാപനം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പറഞ്ഞു .ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടു വരുകയാണെന്ന് താരം പറഞ്ഞു .