തായ്പേയ് :തായ്വാനിൽ ട്രെയിൻ അപടകത്തിൽ 36 മരണം സ്ഥിരീകരിച്ചു .72 പേർക്ക് പരിക്കേറ്റതായും വിവരം .ടണലിൽ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച് ശേഷം പാളം തെറ്റുക ആയിരുന്നു .ട്രെയിനിൽ 350 -ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് .
തായ്പേയിയിൽ നിന്നും തായ്തുങ്ങിലേക്ക് പോകുക ആയിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത് .കഴിഞ്ഞ 40 വർഷത്തിനിടെ തായ്വാനിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത് .