കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 273 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശത്ത് നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.