മുംബൈ :മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽകർക്ക് കോവിഡ് .സച്ചിൻ തന്നെയാണ് ഈ കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത് .കോവിഡിനെ അകറ്റാൻ വേണ്ടതെല്ലാം ചെയ്തിരുന്നു .
എന്നാൽ ഇന്ന് എനിക്ക് കോവിഡ് സ്ഥിരീകരിച്ചു .ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളത് .വീട്ടിലെ മറ്റുള്ളവരെല്ലാം നെഗറ്റീവാണ് .വീട്ടിൽ ക്വാറന്റീനിലാണ് ഇപ്പോൾ താരം .