മുംബൈ :പ്രമുഖ ബോളിവുഡ് നടനും ബി ജെ പിയുടെ മുൻ എം പി യുമായ പരേഷ് രാവലിനു കോവിഡ് സ്ഥിരീകരിച്ചു .തന്റെ ട്വിറ്റെർ പേജിലൂടെയാണ് വിവരം താരം പുറത്ത് വിട്ടത് .ആഴ്ചകൾക്കു മുൻപാണ് താരം കോവിഡ് വാക്സിൻ സ്വീകരിച്ചത് .’നിർഭാഗ്യശാൽ എനിക്ക് കോവിഡ് പോസിറ്റീവ് ആയി .അവസാനത്തെ 10 ദിവസം ഞാനുമായി സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണം ‘താരം കുറിച്ചു .