കോട്ടയം: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്, ഒക്ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷകളാണ് മാറ്റിവെച്ചത്.ഏപ്രില്‍ എട്ടിലേക്കാണ് മാറ്റിയത്. കൂടാതെ ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.