മുംബൈ ;ജെസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമി സർക്കാരിനെ അട്ടിമറിക്കാൻ നിരോധിത മാവോയിസ്റ് സംഘടയുമായി ഗൂഢാലോചന നടത്തിയെന്ന് എൻ ഐ എ കോടതി .ഭീമ കൊറഗവ് കേസിൽ സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം .
സ്റ്റാൻ സ്വാമി മാവോയിസ്റ് സംഘടനയിൽ അംഗമാണെന്നു ലഭ്യമായ വിവരങ്ങൾ ലഭ്യമാകുന്നു .സ്റ്റാൻ സ്വാമിയും കേസിലെ മറ്റൊരു പ്രതിയും തമ്മിൽ മെയിൽ വഴി ആശയവിനിമയം നടന്നിട്ടുണ്ട് .
പരസ്പരം സഖാക്കൾ എന്നാണ് ഇവർ അഭിസംബോധനാ ചെയുന്നത് .സഖാവ് മോഹൻ എന്ന ആളിൽ നിന്നും സ്വാമിക്ക് എട്ടു ലക്ഷം രൂപ കിട്ടിയിട്ടുണ്ട് .ഇത് മാവോയിസ്റ് പ്രവർത്തനത്തിന് വേണ്ടിയാണെന്ന് കരുതുന്നു .