മുംബൈ :അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോന്നിയാൽ അത് ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ടെന്ന് ബോംബൈ ഹൈക്കോടതി .അച്ഛൻ മരിച്ചതിനു പിന്നാലെയാണ് രണ്ടാനമ്മയ്ക്ക് എതിരെ മകൾ കോടതിയെ സമീപിച്ചത് .
ആദ്യത്തെ ബന്ധം വേര്‍പെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം ചെയ്തതെന്നും അതിനാൽ വിവാഹം റദ് ആക്കണമെന്നായിരുന്നു മകളുടെ ആവശ്യം .
വിവാഹ ബന്ധത്തെ ചോദ്യം ചെയ്യാൻ ഭാര്യക്കും ഭർത്താവിനും മാത്രമേ അവകാശമുള്ളുവെന്നും മകൾക്ക് ഇല്ലെനമുള്ള രണ്ടാനമ്മയുടെ വാദം അഗീകരിച്ച ഹർജി കുടുംബകോടതി തള്ളി .