ചെറുപ്പക്കാർക്ക് മെസ്സേജ് അയക്കുന്നതും കുട്ടികൾ അക്കൗണ്ട് സൃഷ്ട്ടിക്കുന്നതും തടയാൻ ഇൻസ്റ്റാഗ്രാം .അക്കൗണ്ട് സൃഷ്ട്ടിക്കുന്നതിൽ നിന്നും കുട്ടികളെയും ചെറുപ്പക്കാരെ ബന്ധപെടുന്നതിൽ മുതിർന്നവരെയും വിലക്കുക ആണ് ഇൻസ്റ്റാഗ്രാം .
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാനുള്ള പ്രായം 13 വയസ്സ് ആക്കാൻ പദ്ധതി ഇടുന്നുണ്ട് .കൃത്രിമ ബുദ്ധിയോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ പ്രായം നിർണയിക്കാൻ ഇൻസ്റാഗ്രാമിന് കഴിയും .സംശയാസ്പദമായി പെരുമാറുന്നവരെയും ചെറുപ്പക്കാരുമായി ഇടപഴക്കുന്നതിൽ നിന്നും മുതിർന്നവരെ വിലക്കാനും ആലോചിക്കുന്നുണ്ട് .