രണ്ടാമത്തെ മകന്റെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കരീന കപൂർ.വനിതാ ദിനത്തിലാണ് കരീന തന്റെ മകന്റെ ഫോട്ടോ ആരാധകർക്കായി പങ്കുവെച്ചത്. കരീനയുടെ മാറിൽ ചാഞ്ഞു ഉറങ്ങുന്ന മകനുമൊപ്പമുള്ളതാണ് സെൽഫി. കൂടാതെ വനിതാ ദിനത്തിൽ ആശംസകളും താരം നേർന്നിട്ടുണ്ട്.
‘സ്ത്രീകൾക്ക് ചെയ്യാൻ സാധിക്കാതായി ഒന്നുമില്ല. ഹാപ്പി വുമൺസ് ഡേ മൈ ലൗസ്’ എന്നാണ് കരീനയുടെ കുറിപ്പ്. കരീനയുടെ ഫോട്ടോക്ക് താഴെ ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്. കരീനയുടെ പോസ്റ്റിനു താഴെ വനിതാ ദിനാശംസകൾ നേർന്ന് താരങ്ങളും എത്തിയിട്ടുണ്ട്.