ലോകത്തിലെ മോസ്റ്റ് പോപ്പുലർ സിനിമകളുടെ പട്ടികയിൽ ഇടം നേടി ദൃശ്യം 2 .ഐ എം ഡി ബി യുടെ നൂറു മികച്ച സിനിമകളിൽ ഒന്നായി എത്തിയിരിക്കുകയാണ് ദൃശ്യം 2 .റീലീസ് കഴിഞ്ഞതും റിലീസിന് ഒരുങ്ങുന്നതുമായ ചിത്രങ്ങളാണ് ഈ പട്ടികയിൽ ഉള്ളത് .ഈ ലിസ്റ്റിൽ ഇടംനേടിയ ഏക ഇന്ത്യൻ ചിത്രവും ഇത് തന്നെ .8 .8 ആണ് ദൃശ്യം 2 -ന്റെ റേറ്റിംഗ് .ടോപ് റേറ്റഡ് ഇന്ത്യൻ സിനിമയുടെ പട്ടികയിൽ രണ്ടാമതാണ്ദൃശ്യം 2 .