തമിഴിൽ വളരെ അധികം കൈയടി നേടിയ ചിത്രമാണ് അരുവി .എയ്ഡ്സ് ബാധിതയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത് .അതിഥി ബാലനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് .
ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരുങ്ങുകയാണ് .ബോളിവുഡ് നായികാ ഫാത്തിമ സന ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് .ഇ നിവാസാണ് ചിത്രം സംവിധാനം ചെയുന്നത് .