ഇപ്പോൾ മലയാളം വിട്ടു മറ്റു ഭാഷകളിൽ ശ്രദ്ധ ചെലുത്തിയിരിക്കുന്ന താരമാണ് ജയറാം .നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ താരത്തിന്റേതായി ഉണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ജിമ്മിൽ വർക്ക് ഔട്ട് ചെയുന്ന ജയറാമിന്റെ പുതിയ ചിത്രങ്ങളാണ് .
കറുത്ത ബനിയനും ഷോർട്സും ധരിച്ചാണ് താരത്തെ കാണാൻ കഴിയുക .നിരവധി താരങ്ങൾ ചിത്രത്തിന് അഭിപ്രായവുമായി രംഗത്ത് എത്തി .പ്രായം റിവേഴ്സ് ഗിയറിൽ ആണൊ എന്നാണ് ആരാധകരുടെ ചോദ്യം .