തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. കന്യാകുമാരി തേങ്ങാപട്ടണത്താണ് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നതു തടഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേര്‍പ്പെടുത്തിയത്.