അബു ദാബി :യു എ ഇയിൽ 3498 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .2,478 പേർ കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ രോഗമുക്തി നേടി .ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 377,537 ആയി .
16 പേർ കൂടി കോവിഡ് മൂലം മരിച്ചു . 1,198 ആണ് ആകെ മരണ സംഖ്യ.187,176 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗബാധ കണ്ടെത്തിയത് .6,425 സജീവ കേസുകൾ രാജ്യത്തുണ്ട് .