തൃശൂര്‍: ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 351 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3813 ആണ്. തൃശൂര്‍ സ്വദേശികളായ 74 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,004 ആണ്. 92,515 പേരെയാണ് ആകെ രോഗമുക്തി നേടിയത്.ചൊവ്വാഴ്ച്ച സമ്ബര്‍ക്കം വഴി 376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്ന് പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.