കോട്ടയം: തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ 26 പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്.
ബാക്കിയുള്ള പൊലീസുകാര്‍ക്ക് ഇന്നും നാളെയുമായി കോവിഡ് പരിശോധന നടത്തും. ഇതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്