കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 447 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെയാണ്.108 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മന്നു പേര്‍ക്കും രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കളമശ്ശേരി-33,തൃക്കാക്കര- 24,പള്ളുരുത്തി- 17,ചെല്ലാനം-15,മട്ടാഞ്ചേരി-15,ഉദയംപേരൂര്‍ -12,ഏലൂര്‍- 12,പായിപ്ര- 12,ആലങ്ങാട്-11,ഫോര്‍ട്ട് കൊച്ചി-11,ചിറ്റാറ്റുകര- 10,ചേന്ദമംഗലം-10,മരട്- 10,കുമ്പളം -9,മൂവാറ്റുപുഴ- 9,ആലുവ-8,കടവന്ത്ര-8,കലൂര്‍-8,കീഴ്മാട്-8,ചോറ്റാനിക്കര-8,തൃപ്പൂണിത്തുറ-8,തോപ്പുംപടി-8,പെരുമ്പാവൂര്‍-8,വൈറ്റില-8,അങ്കമാലി-7,ആയവന-7,ഇടപ്പള്ളി-7,എളമക്കര-7,ഒക്കല്‍-7,കാലടി-7,കോതമംഗലം-7,നെല്ലിക്കുഴി-7,പാറക്കടവ്-7,പാലാരിവട്ടം-7,പിണ്ടിമന-7,പിറവം-7,എടത്തല-6,എളംകുന്നപ്പുഴ-6,ചേരാനല്ലൂര്‍-6,നോര്‍ത്തുപറവൂര്‍-6,മഞ്ഞള്ളൂര്‍-6,മുണ്ടംവേലി-6,വടുതല-6,കടുങ്ങല്ലൂര്‍-5,കവളങ്ങാട്-5,പള്ളിപ്പുറം -5,വാഴക്കുളം – 5,ശ്രീമൂലനഗരം-5,ഇതരം സംസ്ഥാന തൊഴിലാളി-7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.