മസ്കത്ത്: വിദേശികളുള്‍പ്പെടെ 390 തടവുകാര്‍ക്ക് മാപ്പുനല്കി ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരീഖ്. ഒമാന്റെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. വിവിധ കേസുകളിലായി തടവുശിക്ഷ അനുഭവിക്കുന്ന 390 പേര്‍ക്ക് പൊതുമാപ്പ് നല്കി വിട്ടയച്ചു. ഇതില്‍ 150 പേര് വിദേശികളാണ്.