ഇടുക്കി: ജില്ലയില്‍ 67 പേര്‍ക്ക് കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 76 പേര് ഇന്ന് രോഗമുക്തി നേടി.