ഇടുക്കിയില്‍ ഇന്ന് 106 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 79 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

Latest News