ഇടുക്കി: ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 18 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
►ഉറവിടം വ്യക്തമല്ല
മൂന്നാര്‍ സ്വദേശി (49)
നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി (35)
ഉപ്പുതറ സ്വദേശി (33)
►സമ്ബര്‍ക്കം
അടിമാലി മച്ചിപ്ലാവ് സ്വദേശി (16)
അടിമാലി മച്ചിപ്ലാവ് സ്വദേശിനി (39)
ഇടവെട്ടി സ്വദേശി (41)
കരുണാപുരം രാമക്കല്മെട് സ്വദേശിനി (19)
മണക്കാട് സ്വദേശിനി (28)
മൂന്നാര്‍ സ്വദേശികള്‍ (30, 4 വയസ്സ് )
മൂന്നാര്‍ സ്വദേശിനി (62)
പീരുമേട് സ്വദേശിനി (20)
പീരുമേട് സ്വദേശി (17)
രാജകുമാരി സ്വദേശികള്‍ (61, 43)
തൊടുപുഴ സ്വദേശികള്‍ (45, 44)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (44)
►ആഭ്യന്തര യാത്ര
വെള്ളിയാമറ്റം ചെപ്പുകുളം സ്വദേശികള്‍ (11, 16)
കുടയത്തൂര്‍ ഉള്ള ഇതര സംസ്ഥാന സ്വദേശികള്‍ (28, 26, 25)
മൂന്നാര്‍ സ്വദേശിനികള്‍ (16, 43, 14, 27, 48, 27)
മൂന്നാര്‍ സ്വദേശികള്‍ (35, 60, 52, 65)
നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശികള്‍ (20, 45)
പാമ്ബാടുംപാറ അന്യാര്‍തൊളു സ്വദേശി സ്വദേശികള്‍ (44, 13)
പാമ്ബാടുംപാറ അന്യാര്‍തൊളു സ്വദേശി സ്വദേശിനി (13)
ഉടുമ്ബന്‍ചോല സ്വദേശി (22)
►വിദേശത്ത് നിന്നെത്തിയവര്‍
പുറപ്പുഴ സ്വദേശിനി (48)