തിരുവനന്തപുരം: കിഷോര്‍ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന (കെവിപിവൈ) ഫെലോഷിപ് അവാര്‍ഡ് – –2020ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന സയന്‍സ് കോഴ്സുകളും ഗവേഷണത്തിലും താല്‍പ്പര്യമുള്ള സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷ അടുത്തവര്‍ഷം ജനുവരി 31നു നടക്കും. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ അഞ്ച്. മൂന്ന് സ്ട്രീമിലായാണ് ഫെലോഷിപ്.