തന്റെ വളര്‍ത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും നടന് അക്ഷയ് രാധാകൃഷ്ണന്. വീരനെക്കുറിച്ചുള്ള അടയാളങ്ങള്‍ വച്ച് തയാറാക്കിയ പോസ്റ്ററും അക്ഷയ് പങ്കുവച്ചിട്ടുണ്ട്. തന്റെ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പാരിതോഷികമായി നല്കുന്നമെന്ന് നടന് പ്രഖ്യാപിച്ചു.
അക്ഷയ്യുടെ സന്തതസഹചാരിയാണ് വീരന്. വീരനൊപ്പം അക്ഷയ് ഒരു പരിപാടിക്ക് സ്റ്റേജില്‍ കയറിയത് വാര്‍ത്തയായിരുന്നു.