പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 59 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും, എട്ടു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 38 പേര് സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. കുന്പഴ ക്ലസ്റ്ററിലുള്ള 13 പേരും, അടൂര്‍ ക്ലസ്റ്ററിലുള്ള 15 പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുള്ള ഒരാളും, നാലു ഹെല്‍ത്ത്കെയര്‍ വര്‍ക്കര്‍മാരും, മൂന്നു പോലീസ് ഉദ്യോഗസ്ഥരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
വിദേശത്തുനിന്നു വന്നവര്‍
1) യുഎഇയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനിയായ 36 വയസുകാരി. 2) ഖത്തറില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 54 വയസുകാരന്.
3) ഖത്തറില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയുമായ 30 വയസുകാരന്.
4) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന്
5) യുഎഇയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 35 വയസുകാരന്.
6) യുഎഇയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 45 വയസുകാരി
7) റിയാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 58 വയസുകാരന്.
8) ഷാര്‍ജയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 28 വയസുകാരി..
9) ഷാര്‍ജയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 41 വയസുകാരന്.
10) യുഎഇയില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിയായ 53 വയസുകാരന്.
11) ദുബായില്‍ നിന്നും എത്തിയ തിരുവല്ല, തിരുമൂലപുരം സ്വദേശിയായ 31 വയസുകാരന്.
12) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 67 വയസുകാരന്.
13) അബുദാബിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 56 വയസുകാരി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
14) കര്‍ണാടകത്തില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 32 വയസുകാരന്.
15) മധ്യപ്രദേശില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 21 വയസുകാരന്.
16) ഹൈദരാബാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 29 വയസുകാരന്.
17) ബംഗളുരുവില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 27 വയസുകാരന്.
18) ബംഗളുരുവില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 68 വയസുകാരന്.
19) തെലുങ്കാനയില്‍ നിന്നും എത്തിയ പരുമല സ്വദേശിനിയായ 23 വയസുകാരി.
20) കര്‍ണാടകത്തില്‍ നിന്നും എത്തിയ കടപ്ര സ്വദേശിയായ 23 വയസുകാരന്.
21) ബംഗളുരുവില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിനിയായ 28 വയസുകാരി.
സന്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
22) മലയാലപ്പുഴ സ്വദേശിനിയായ ഏഴു വയസുകാരി.
23) കുലശേഖരപതി സ്വദേശിനിയായ അഞ്ചു വയസുകാരി.
24) അട്ടച്ചാക്കല്‍ സ്വദേശിയായ 33 വയസുകാരന്.
25) ആലപ്പുഴ, വളളിക്കുന്നം സ്വദേശിയായ 49 വയസുകാരന്.
26) അയിരൂര്‍ സ്വദേശിയായ 65 വയസുകാരന്.
27) മറൂര്‍ സ്വദേശിയായ 24 വയസുകാരന്.
28) മലയാലപ്പുഴ സ്വദേശിയായ 40 വയസുകാരന്.
29) കുലശേഖരപതി സ്വദേശിനിയായ 30 വയസുകാരി.
30) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി.
31) കാരയ്ക്കാട്, മുളളന്നൂര് സ്വദേശിനിയായ 48 വയസുകാരി.
32) പത്തനംതിട്ട സ്വദേശിയായ ഏഴു വയസുകാരന്.
33) പത്തനംതിട്ട സ്വദേശിയായ എട്ടു വയസുകാരന്.
34) ഓമല്ലൂര്‍ സ്വദേശിയായ 57 വയസുകാരന്.
35) അയിരൂര്‍ സ്വദേശിനിയായ 55 വയസുകാരി.
36) കുലശേഖരപതി സ്വദേശിയായ ഒരു വയസുകാരന്.
37) പത്തനംതിട്ട സ്വദേശിനിയായ 46 വയസുകാരി.
38) പത്തനംതിട്ട സ്വദേശിനിയായ 54 വയസുകാരി.
39) പത്തനംതിട്ട സ്വദേശിനിയായ 80 വയസുകാരി.
40) മലയാലപ്പുഴ സ്വദേശിയായ 12 വയസുകാരന്.
41) മെഴുവേലി സ്വദേശിയായ 30 വയസുകാരന്.
42) പത്തനംതിട്ട സ്വദേശിനിയായ 51 വയസുകാരി.
43) വലഞ്ചുഴി സ്വദേശിയായ 45 വയസുകാരന്.
44) വലഞ്ചുഴി സ്വദേശിനിയായ 32 വയസുകാരി.
45) പളളിക്കല്‍ സ്വദേശിനിയായ 68 വയസുകാരി.
46) റാന്നി സ്വദേശിയായ 39 വയസുകാരന്.
47) മീനകം സ്വദേശിയായ 29 വയസുകാരന്.
48) കടന്പനാട് സ്വദേശിയായ 61 വയസുകാരന്.
49) കടന്പനാട് സ്വദേശിനിയായ 59 വയസുകാരി.
50) പത്തനംതിട്ട സ്വദേശിനിയായ 10 വയസുകാരി.
51) പത്തനംതിട്ട സ്വദേശിയായ 35 വയസുകാരന്.
52) പറക്കോട് സ്വദേശിനിയായ എട്ടു വയസുകാരി.
53) മണ്ണടി സ്വദേശിനിയായ 10 വയസുകാരി.
54) പത്തനംതിട്ട സ്വദേശിനിയായ 10 വയസുകാരി.
55) പറക്കോട് സ്വദേശിനിയായ 55 വയസുകാരി.
56) മണ്ണടി സ്വദേശിനിയായ 66 വയസുകാരി.
57) പറക്കോട് സ്വദേശിയായ 44 വയസുകാരന്.
58) തിരുവല്ല, ചാത്തമല സ്വദേശിയായ 10 വയസുകാരന്.
59) പത്തനംതിട്ട സ്വദേശിനിയായ 60 വയസുകാരി.
ജില്ലയില്‍ ഇതുവരെ ആകെ 1319 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 499 പേര് സന്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര് മരണമടഞ്ഞു. ജില്ലയില്‍ ഇന്നു 44 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 960 ആണ്. പത്തനംതിട്ട ജില്ലക്കാരായ 357 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 343 പേര് ജില്ലയിലും, 14 പേര് ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 366 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്.പുതിയതായി 59 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 3348 കോണ്ടാക്ടുകള് നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1126 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1586 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 91 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6060 പേര് നിരീക്ഷണത്തിലാണ്.