കോട്ടയം: കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഒന്‍പതു പേര് അതിരന്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര് വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര് വീതവും രോഗബാധിതരായി.
ജില്ലയില്‍ 49 പേര് രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്കു രോഗം ബാധിച്ചു. 564 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവര്‍
ആരോഗ്യ പ്രവര്‍ത്തകര്‍
1-2 കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടു വനിതാ പിജി ഡോക്ടര്‍മാര്‍.
സന്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍
3. അതിരന്പുഴ മാന്നാനം സ്വദേശി(54)
4. അതിരന്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(50)
5. അതിരുന്പുഴ സ്വദേശി(54)
6. അതിരന്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(63)
7. അതിരന്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(52)
8. അതിരന്പുഴ സ്വദേശി(65)
9. അതിരന്പുഴ സ്വദേശിനി(48)
10. അതിരന്പുഴ സ്വദേശി(22)
11. അതിരന്പുഴ സ്വദേശിയായ ആണ്‍കുട്ടി(8)
12. ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി(25)
13. ഏറ്റുമാനൂര്‍ സ്വദേശി(70)
14. ഏറ്റുമാനൂര്‍ സ്വദേശി(50)
15. ചെങ്ങളം സ്വദേശിനി(26)
16. ചിങ്ങവനം സ്വദേശിനി(28)
17. കാണക്കാരി സ്വദേശി(59)
18. കാരാപ്പുഴ സ്വദേശി(32)
19. കോട്ടയം സ്വദേശി(60)
20. കുമരകം സ്വദേശി(50)
21. കുറിച്ചി സ്വദേശിനി(36)
22. കുറിച്ചി സ്വദേശി(28)
23. കുറിച്ചി സ്വദേശി(68)
24. പാറത്തോട് സ്വദേശിനി(62)
25. മാടപ്പള്ളി തെങ്ങണ സ്വദേശി(53)
26. മാടപ്പള്ളി തെങ്ങണ സ്വദേശിനി(41)
27. തിരുവഞ്ചൂര്‍ സ്വദേശി(23)
28. തിരുവഞ്ചൂര്‍ സ്വദേശി(21)
സംസ്ഥാനത്തിന് പുറത്തുനിന്ന്
29. കര്‍ണാടകത്തില്‍നിന്നെത്തിയ കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(6)
വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍
സിഎഫ്എല്‍ടിസികള്‍: മുട്ടന്പലം ഗവണ്മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍- 91, നാട്ടകം പോളി ടെക്നിക്ക് ഹോസ്റ്റല്‍- 88, അകലക്കുന്നം കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്- 68, കുറിച്ചി ഹോമിയോ റിസര്‍ച്ച് സെന്റര്‍- 71, പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്- 66, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റല്‍- 64, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ്- 36.
ആശുപത്രികള്‍: കോട്ടയം മെഡിക്കല്‍ കോളജ്- 34, കോട്ടയം ജനറല്‍ ആശുപത്രി- 14, തിരുവനന്തപുരം മെഡിക്കല്‍ കോളജ്- 4, എറണാകുളം മെഡിക്കല്‍ കോളജ്- 2, കൊല്ലം മെഡിക്കല്‍ കോളജ്- 2 ഇടുക്കി മെഡിക്കല്‍ കോളജ്- 1