കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 42 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. 34 പേര്‍ക്കും സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ആറു പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു.
ആകെ പോസിറ്റീവ് കേസുകള്‍- 42
വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 01
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 01
സന്പര്‍ക്കം വഴി പോസിറ്റീവായവര്‍- 34
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 06
പഞ്ചായത്ത് / കോര്പ്പറേഷന്/മുന്‍സിപ്പാലിറ്റി തിരിച്ചുള്ള കണക്ക്
വിദേശം
നാദാപുരം- 1 പുരുഷന് (42)
ഇതരസംസ്ഥാനം
മണിയൂര്‍ 1 സ്ത്രീ (29)
സന്പര്‍ക്കം
കോഴിക്കോട് കോര്പ്പറേഷന്- 5: ഡിവിഷന് 46- സ്ത്രീ (37), ഡിവിഷന് 36- പുരുഷന്(39)
മെഡിക്കല്‍ കോളജ്- സ്ത്രീ (23)
ബേപ്പൂര്‍- പുരുഷന്മാര് (29, 30)
ചെങ്ങോട്ട്കാവ്: 2 – പുരുഷന് (55), സ്ത്രീ (18)
കക്കോടി: 1 – സ്ത്രീ (24)
വടകര: 5 – പുരുഷന് (54), സ്ത്രീ (41, 42, 67) പെണ്‍കുട്ടി(17)
പെരുവയല്‍: 5 – പുരുഷന്മാര് (45, 27, 28, 58), സ്ത്രീ (50)
കോടഞ്ചേരി: 1- സ്ത്രീ (63)
കൂടരഞ്ഞി: 1- പുരുഷന്(43)
ഒളവണ്ണ: 1- പുരുഷന്(35)
കൊയിലാണ്ടി: 6- പുരുഷന്മാര് (37, 37,3 9), സ്ത്രീകള്‍ (42, 54), ആണ്‍കുട്ടി (9)
രാമനാട്ടുകര:5- പുരുഷന്(27), സ്ത്രീകള്‍ (35, 58) ആണ്‍കുട്ടി (10), പെണ്‍കുട്ടി(9)
പുറമ്മേരി: 1- സ്ത്രീ (87)
വില്യാപ്പളി: 1- പുരുഷന്(27). ഉറവിടം വ്യക്തമല്ലാത്തവ
കോഴിക്കോട് കോര്പ്പറേഷന്: 3 (ഡിവിഷന് 38, പുരുഷന് (44), കല്ലായി: പുരുഷന് (36), (ഡിവിഷന് 74, സ്ത്രീ(54), കൊയിലാണ്ടി: 1 പുരുഷന്(41), കൊടുവള്ളി: 1 പുരുഷന് (42), കക്കോടി: 1 പുരുഷന് (40).
ഇപ്പോള്‍ 704 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 172 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 148 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേര് കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 93 പേര് ഫറോക്ക് എഫ്എല്‍ടിസിയിലും 176 പേര് എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 10 പേര് എഡബ്ലിയുഎച്ച് എഫ്എല്‍ടിയിലും ഒരാള്‍ മണിയൂര്‍ എഫ്എല്‍ടിയിലും രണ്ടു പേര് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ മലപ്പുറത്തും, അഞ്ചു പേര് കണ്ണൂരിലും, രണ്ടു പേര് എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്.
ഇതുകൂടാതെ 20 മലപ്പുറം സ്വദേശികള്‍, രണ്ട് തൃശൂര്‍ സ്വദേശികള്‍, പത്തനംതിട്ട സ്വദേശി, കൊല്ലം സ്വദേശി, മൂന്നു വയനാട് സ്വദേശികള്‍, കണ്ണൂര്‍ സ്വദേശി, മൂന്നു പാലക്കാട് സ്വദേശികള്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും, മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ആലപ്പുഴ സ്വദേശി, കണ്ണൂര്‍ സ്വദേശി എന്നിവര്‍ എഫ്എല്‍ടിസിയിലും, രണ്ട് മലപ്പുറം സ്വദേശികള്‍, രണ്ട് വയനാട് സ്വദേശികള്‍, കണ്ണൂര്‍ സ്വദേശി എന്നിവര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും, രണ്ടു കണ്ണൂര്‍ സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.