ഇടുക്കിയിൽ ഇന്ന് പുതുതായി ആറ് പേർക്ക് കോവിഡ്

ഇടുക്കി: ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറും സമ്പർക്കത്തിലൂടെയാണ്. ആറ് വയസുകാരനടക്കം ചെറുതോണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നത്.

ഏലപ്പാറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ആറാമത്തെയാള്‍. അതെസമയം, 31 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായെന്നത് ആശ്വാസമാകുന്നുണ്ട്.

Latest News