Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Malappuram

കോവിഡ് വ്യാപനം; പൊന്നാനിയില്‍ നിരോധനാജ്ഞ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2020, 07:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലപ്പുറം: കോവിഡ് 19 – രോഗ വ്യാപനം തടയുന്നതിന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC) സെക്ഷൻ 144 പ്രകാരം ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഈ ഉത്തരവിന് 1.7.2020 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

1. പൊന്നാനി താലൂക്ക് പരിധിയിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.

2. മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെയുള്ള യാത്രകൾ നിരോധിച്ചിരിക്കുന്നു.

3. പൊന്നാനി നഗരസഭാ പരിധിയിൽ മൽസ്യ മാംസാദികളുടെ വിപണനം പാടില്ല.

4. 10 വയസിൽ താഴെയുള്ള കുട്ടികൾ 65 വയസിനു മുകളിൽ പ്രായമുള്ളവർ ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്ര

ReadAlso:

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണു; കാളികാവില്‍ യുവാവിനായി തിരച്ചിൽ

മലപ്പുറം ദേശീയപാതയിൽ വിള്ളൽ; ഗതാഗതം താത്കാലികമായി നിർത്തി

ആരാണ് റാപ്പര്‍ ഡബ്‌സി? സാമ്പത്തിക തര്‍ക്കത്തില്‍ അറസ്റ്റ്: പിന്നാലെ ജാമ്യം; റാപ്പര്‍മാര്‍ക്ക് കേരളത്തില്‍ കണ്ടക ശനിയോ?

ദേശീയ പാത തകര്‍ന്ന സംഭവം: ‘ഓരോ സ്ഥലത്തേയും മണ്ണിന്റെ ഘടന പരിശോധിച്ചാവണം നിര്‍മാണം’ ; വി.ടി.ബല്‍റാം

അഞ്ചാം ദിവസവും പരാജയമോ? : കാളിക്കാവില്‍ നരഭോജി കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്ക, ഇനിയും വൈകിയാല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയരും; പഞ്ചായത്ത് പ്രസിഡന്റ്

ചെയ്യുവാൻ പാടുള്ളതല്ല.

5. ജനങ്ങൾ മാസ്കകൾ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കുവാൻ പാടുള്ളു.

6. പൊന്നാനി താലൂക്കിനകത്ത് നാലുചക്ര സ്വകാര്യ (ടാക്സി വാഹനങ്ങളിൽ ഡ്രൈവർ അടക്കം പരമാവധി മൂന്ന് പേർ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ. ഇത്തരം യാത്രകൾ അടിയന്തിര സാഹചര്യങ്ങൾക്ക് മാത്രമായി

പരിമിതപ്പെടുത്തേണ്ടതാണ്.

7. സ്കൂളുകൾ, കോളേജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ,ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഓൺലൈൻ പഠന മാർഗ്ഗങ്ങൾ അനുവദനീയമാണ്.

8. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവിടങ്ങളിലെ ആരാധനകൾ ആഘോഷങ്ങൾ, അന്നദാനങ്ങൾ എന്നിവ നിരോധിച്ചിരിക്കുന്നു.

9. വിവാഹ ചടങ്ങുകളിൽ കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർ മാത്രമേ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടുള്ളൂ.

10. മരണാനന്തര ചടങ്ങുകളിൽ, കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർ പങ്കെടുത്ത് ചടങ്ങുകൾ നിർവ്വഹിക്കാവുന്നതാണ്.

11. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു. ആയത് ശിക്ഷാർഹമായ കുറ്റമായതിനാൽ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കുന്നതാണ്.

12. ആശുപത്രികളിൽ സന്ദർശകർ, ബൈ സ്റ്റാന്റർമാരായി ഒന്നിലധികം പേർ എത്തുന്നത് നിരോധിച്ചിരിക്കുന്നു.

13. പൊന്നാനി താലൂക്കിനകത്തെ വ്യാപാര സ്ഥാപനങ്ങളിൽ യാതൊരു കാരണവശാലും ശീതീകരണ സംവിധാനം (എയർ കണ്ടീഷണർ) ഉപയോഗിക്കാൻ പാടില്ല.

14.എല്ലാതരത്തിലുമുള്ള പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

15. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, പാർക്കുകളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

16. ജങ്കാർ സർവ്വീസ്,ഫിഷിങ്ങ് ഹാർബർ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു.

17. “Break the chain” ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിട്ടെസറും പ്രവേശന കവാടത്തിൽ സജീകരിക്കേണ്ടതാണ്. കടയിലും പരിസരത്തും സർക്കാർ മാർഗ്ഗ

നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. സ്ഥാപനങ്ങളുടെ പുറത്ത് ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങൾ (45 സെന്റിമീറ്റർ ഡയമീറ്റർ സർക്കിൾ) നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. മേൽ സൂചിപ്പിച്ച നിബന്ധനകൾ പൂർണ്ണമായും നടപ്പിൽ വരുത്തുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവിയും ഇൻസിഡന്റ് കമാൻഡർ ആയ പൊന്നാനി തഹസിൽദാരും ഉറപ്പുവരുത്തും.

Latest News

തേവലക്കര സ്‌കൂള്‍ ദുരന്തം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്; സര്‍ക്കുലര്‍ നടപ്പാക്കാത്ത അധികൃതര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി

കിഴക്കന്‍ ഇറാഖില്‍ വന്‍ തീപിടിത്തം; അറുപതിലേറെ മരണം

വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാനൊരുങ്ങി യുകെ

നിമിഷപ്രിയയുടെ മോചനം: നയതന്ത്ര സംഘം വേണമെന്ന് ആക്‌ഷൻ കൗൺസിൽ

പിജെ കുര്യന് കോണ്‍ഗ്രസ് വിട്ട് പുരോഗമന നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയും: സിപിഎമ്മിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍ | P J Kurian congress

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.