Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

Q5 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

Ruhasina J R by Ruhasina J R
Jun 29, 2020, 07:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതിയ Q5 എസ്‌യുവിയുടെ അപ്‌ഡേറ്റുചെയ്‌തതും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഔഡി വെളിപ്പെടുത്തി. പുതിയ Q5 കൂടതൽ ഷാർപ്പും സ്‌പോർട്ടിയറുമാണ്, കൂടാതെ അകത്തും പുറത്തും നിരവധി വിഷ്വൽ അപ്‌ഡേറ്റുകളും ഇന്റീരിയർ മാറ്റങ്ങളും അവതരിപ്പിക്കുന്നു. ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വ്യക്തമായ മാറ്റം പുതിയ ഒക്ടാകോർ സിംഗിൾ-ഫ്രെയിം ഗ്രില്ലിനൊപ്പം അപ്‌ഡേറ്റുചെയ്‌ത മുൻവശമാണ്, അത് മുമ്പത്തേതിനേക്കാൾ മികലുറ്റതാണ്.

കൂടാതെ മുൻമോഡലുകളിൽ ഹെഡ്‌ലാമ്പുകളുമായി ബന്ധിപ്പിച്ച ബ്രഷ്ഡ് സിൽവർ ബെസെൽ പുതുതലമുറയിൽ നഷ്ടപ്പെടുന്നു. ഈ ഗ്രില്ല് നിലവിലെ Q5- നേക്കാൾ വളരെ വലുതായി കാണപ്പെടുന്നു. കൂടുതൽ ക്രോം ഘടകങ്ങളുള്ള പരമ്പരാഗത ഗ്രില്ല് ഒരു ഓപ്ഷനായും ഔഡി വാഗ്ദാനം ചെയ്യും. ഫ്രണ്ട് ബമ്പറും പുനർ‌നിർമ്മിച്ചിരിക്കുന്നു, സൈഡ് ഇൻ‌ടേക്കുകൾ വലുതാക്കിയിരിക്കുന്നു, ഇപ്പോൾ‌ സ്പോർ‌ടി ബ്ലാക്ക് ഔട്ട് ഇൻ‌സേർ‌ട്ടുകളും വാഹനത്തിന് ലഭിക്കുന്നു‌.

പിന്നിൽ, വ്യത്യാസങ്ങൾ കുറച്ചുകൂടി സൂക്ഷ്മമാണ്. ടെയിൽ-ലാമ്പുകളെയും പിൻ ബമ്പറിനെയും ബന്ധിപ്പിക്കുന്ന ഒരു ട്രിം പീസ് വാഹനത്തിൽ വരുന്നു. മുൻവശത്തെ പോലെ പുതിയ വെന്റുകളും സംയോജിത എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഉള്ള സ്‌പോർടിയർ ബമ്പറാണ് പിന്നിലും ഒരുക്കിയിരിക്കുന്നത്.

Q5 ലെ ഏറ്റവും പ്രധാനപ്പെട്ട മറ്റ് പ്രധാന മാറ്റങ്ങളിലൊന്ന് പുതിയ ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ്. പ്രതീക്ഷിച്ചതുപോലെ, Q5 ഇപ്പോൾ തികച്ചും പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സജ്ജീകരണം ലഭിക്കുന്നു, അത് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ വളരെ ഷാർപ്പും അഗ്രസീവുമാണ്.

എൽഇഡി ഹെഡ്ലൈറ്റുകൾ ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്, അതേസമയം മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പ് ഉയർന്ന വേരിയന്റുകളിൽ ഒരു ഓപ്‌ഷണൽ എക്സ്ട്ര ആയിട്ട് എത്തുന്നു.

ടെയിൽ‌-ലൈറ്റുകൾ‌ക്കും ഒരു പുനർ‌രൂപകൽപ്പന ലഭിക്കുന്നു, ഇപ്പോൾ‌ ഡിജിറ്റൽ‌ ഒ‌എൽ‌ഇഡി (ഓർ‌ഗാനിക് എൽ‌ഇഡി) സാങ്കേതികവിദ്യയാണ് വരുന്നത്. ലോക്ക് അല്ലെങ്കിൽ അൺലോക്ക് ബട്ടൺ അമർത്തുമ്പോൾ, ഒരു രസകരമായ പാറ്റേൺ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.

ഉപയോക്താക്കൾക്ക് Q5 -ൽ വ്യത്യസ്ത ലൈറ്റിംഗ് സജ്ജീകരണങ്ങൾക്കിടയിൽ തിരഞ്ഞെടുക്കാനും കഴിയും. ഡൈനാമിക് മോഡിലേക്ക് കാർ മാറ്റുന്നത് ലൈറ്റിംഗ് പാറ്റേണിലും മാറ്റം വരുത്തുന്നു.

ReadAlso:

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…


ഉള്ളിൽ, ദൃശ്യ മാറ്റങ്ങൾ വളരെ കുറവാണ്. എന്നാൽ സാങ്കേതികവിദ്യയിൽ വ്യക്തമായ പരിഷ്കരണങ്ങൾ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. സെൻട്രൽ സ്‌ക്രീൻ പഴയ 8.3 ഇഞ്ച് സജ്ജീകരണത്തിൽ നിന്ന് 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റാക്കി വിപുലീകരിച്ചു. ഈ സിസ്റ്റം ഔഡിയുടെ MIB 3 അല്ലെങ്കിൽ മോഡുലാർ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമിൽ നിന്നുള്ളതാണ്, ഇത് അതിന്റെ മുൻഗാമിയേക്കാൾ 10 മടങ്ങ് വേഗതയുള്ളതാണെന്ന് പറയപ്പെടുന്നു.

ആഗോളതലത്തിൽ ഔഡി പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം Q5 ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്നത് തുടരും, എന്നാൽ ഇന്ത്യയിൽ എസ്‌യുവിക്ക് ഒരു പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ.

45TFSI സ്പെക്കിൽ 2.0 ലിറ്റർ TFSI പെട്രോൾ എഞ്ചിനാണ് ഇന്ത്യ-സ്പെക്ക് ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റിൽ വരുന്നത്. മിക്കവാറും 245 bhp കരുത്തും 370 Nm torque ഉം ഇത് നിർമ്മിക്കുന്നു. രാജ്യത്ത് ലഭ്യമായ നിലവിലെ A6 സ്പെക്കിന് സമാനമാണ്.

മൈലേജ് മെച്ചപ്പെടുത്തുന്നതിനായി Q5 -ന് മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും ലഭിക്കും. എഞ്ചിൻ ഏഴ് സ്പീഡ് S-ട്രോണിക് ഡ്യുവൽ ക്ലച്ച് ഗിയർബോക്സുമായി ഇണചേരും, ക്വാട്രോ ഓൾ-വീൽ ഡ്രൈവ് വാഹനത്തിൽ സ്റ്റാൻഡേർഡ് ആയിരിക്കും.

പുതിയ ഔഡി Q5 2020 അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തും, എന്നാൽ 2021 ൽ മാത്രമേ ഇന്ത്യയിലെത്തുകയുള്ളൂ. ഈ വർഷം ആദ്യം ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ ഔഡി Q5 രാജ്യത്തു നിന്ന് പിൻവലിച്ചിരുന്നു.

Q5 ഫെയ്‌സ്‌ലിഫ്റ്റ് മെർസിഡീസ് ബെൻസ് GLC, ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് എന്നിവയുമായി മത്സരിക്കും. ഇവ രണ്ടും അടുത്തിടെ അപ്‌ഡേറ്റ് ലഭിച്ചവയാണ്. ബിഎംഡബ്ല്യു X3, വോൾവോ XC 60 എന്നിവയുമായും വാഹനം ഏറ്റു മുട്ടും. 55 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ പ്രാരംഭ എക്സ്‌-ഷോറൂം വില എന്ന് പ്രതീക്ഷിക്കുന്നു.

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies