Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

5 ഓട്ടമാറ്റിക് കാറുകൾ; വില 6 ലക്ഷത്തിൽ താഴെ

Ruhasina J R by Ruhasina J R
Jun 17, 2020, 04:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോറോണ കാലത്ത് വിൽപന വേഗം കുറഞ്ഞ വാഹന വിപണി ടോപ്ഗിയറിലാക്കാനുള്ള ശ്രമത്തിലാണ് വാഹന നിർമാതാക്കൾ. മികച്ച ഓഫറുകൾ നൽകാൻ ഡീലർഷിപ്പുകളും കുറഞ്ഞ പലിശനിരക്കിൽ ലോൺ തരാൻ ബാങ്കുകളും തയാറായി നിൽക്കുമ്പോൾ വാഹനം വാങ്ങാൻ ഇതിലും പറ്റിയ സമയം കിട്ടില്ല. പുതിയ വാഹനം സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്കായി നഗരയാത്രകൾക്കിണങ്ങിയ മികച്ച ഇന്ധനക്ഷമതയുള്ള അഞ്ച് ചെറു ഓട്ടമാറ്റിക് കാറുകൾ പരിചയപ്പെടുത്തുന്നു. ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന ഈ ചെറു വാഹനങ്ങളുടെ എക്സ് ഷോറൂം വില 6 ലക്ഷം രൂപയിൽ താഴെയായിരിക്കും.

എഎംടി ജനകീയമാക്കിയ ഓട്ടമാറ്റിക്

ഇന്ത്യയില്‍ അത്ര ജനകീയമല്ലാതിരുന്ന ഓട്ടമാറ്റിക് കാറുകളെ ജനപ്രിയമാക്കിയത് എഎംടി ഗിയര്‍ബോക്‌സാണ്. ഇന്ന് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും എഎംടിയില്‍ ഒരു കൈ പരീക്ഷിക്കുന്നുണ്ട്. ചെറു കാറുകളില്‍ തുടങ്ങി എസ് യുവികളില്‍ വരെ എഎംടിയുടെ സാന്നിധ്യമുണ്ട്. നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ മൈലേജും പരിപാലന ചിലവുമാണ് എഎംടി കാറുകളെ ഇടത്തരക്കാരുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നത്.

റെഡിഗോ എഎംടി

ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ എഎംടി കാറുകളിലൊന്നാണ് റെഡിഗോ. പുതിയ ലുക്കിൽ റെഡിഗോ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. ആദ്യ മോഡലിനെപ്പോലെ തന്നെ സ്‌റ്റൈലന്‍ രൂപം തന്നെയാണ് റെഡിഗോയുടെ ഹൈലൈറ്റ്. ഒതുക്കമുള്ള കാര്‍. നഗരങ്ങളില്‍ ഉത്തമം. മിനി ക്രോസ്ഓവര്‍ എന്നു റെഡിഗോയെ വിശേഷിപ്പിക്കുന്നതു രൂപഗുണം കൊണ്ടാണ്. 185 മി മി ഗ്രൗണ്ട് ക്ലിയറന്‍സുള്ള അധികം മിനി ഹാച്ച് ബാക്കുകളില്ല. രൂപത്തിലും തെല്ല് ക്രോസ് ഓവര്‍ ഛായയുണ്ട്. 999 സി സി പെട്രോള്‍ എന്‍ജിന് 68 പി എസ് ശക്തി. 800 സിസി എൻജിൻ പതിപ്പുണ്ടെങ്കിലും 1 ലീറ്ററിൽ മാത്രമേ എഎംടി ഗിയർബോക്സ് നൽകിയിട്ടുള്ളു. ഒരു ഓട്ടമാറ്റിക്ക് വകഭേദമാണ് റെഡിഗോ 1 ലീറ്ററിനുള്ളത്. ഇന്ധനക്ഷമത ലീറ്ററിന് 22 കിലോമീറ്റര്‍. വില 4.80 ലക്ഷം രൂപ.

റെനോ ക്വിഡ് എഎംടി

റെനോയുടെ ജനപ്രിയ കാറാണ് ക്വിഡ്. ആകർഷകമായ ലുക്കാണ് ക്വിഡിന്റെ സെല്ലിങ് പോയിന്റ്. ചെറു കാര്‍ സെഗ്മെന്റില്‍ ഏറ്റവും സ്‌റ്റൈലന്‍ കാര്‍ എന്ന വിശേഷം ക്വിഡിന് സ്വന്തം. ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന് 1 ലീറ്റര്‍ എന്‍ജിനാണ്. മറ്റു കാറുകള്‍ക്കെല്ലാം ഗിയര്‍ ലിവറുണ്ടെങ്കില്‍ ക്വിഡിന് അതില്ല. ഡാഷ് ബോര്‍ഡിലെ ചെറു നോബ് തിരിച്ചാണ് ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കുന്നത്. പരമാവധി 68 പിഎസ് കുരുത്തും 91 എന്‍എം ടോര്‍ക്കും. ഇന്ധന ക്ഷമത ലീറ്ററിന് 22.5 കിലോമീറ്റര്‍. വില- 4.85 ലക്ഷം മുതല്‍ 4.93 ലക്ഷം വരെ.

ReadAlso:

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

മാരുതി എസ്പ്രെസോ

മാരുതിയുടെ നിരയിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് എസ്പ്രെസോ. എസ്‌യുവി രൂപഗുണവുമായി എത്തിയ എസ്പ്രെസോ മാരുതിയുടെ ഏറ്റവും വിലക്കുറവുള്ള ഓട്ടമാറ്റിക് കാറുകളിലൊന്നാണ്. 998 സിസി മൂന്നു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 68 എച്ച്പി കരുത്തും 90 എൻഎം ടോർക്കും. ഇന്ധനക്ഷമത 21.7 കിലോമീറ്റർ. മൂന്നു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ വില 4.79 ലക്ഷം മുതൽ 5.02 ലക്ഷം വരെ.

മാരുതി സെലേരിയോ

എഎംടി ഗിയര്‍ബോക്‌സുമായി ആദ്യമെത്തിയ കാറാണ് സെലേറിയോ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എഎംടി വാഹനങ്ങളിലൊന്ന്. ഉയര്‍ന്ന മൈലേജ്, കുറഞ്ഞ സര്‍വീസ് ചാര്‍ജ്, മികച്ച ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകള്‍. ഇടയ്ക്ക് കാലികമായി മാറ്റങ്ങളുമായി കിടിലന്‍ ലുക്കിലെത്തിയത് സെലേറിയോയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. 998 സിസി എന്‍ജിനാണ് സെലേറിയോയില്‍. 68 പിഎസ് കരുത്തും 90 എന്‍എം ടോര്‍ക്കും. എഎംടിയുടെ നാല് വകഭേദങ്ങള്‍ സെലേറിയോയ്ക്കുണ്ട്. ഇന്ധന ക്ഷമത ലീറ്ററിന് 21.63 കി.മീ. വില 5.32 ലക്ഷം മുതല്‍ 5.67 ലക്ഷം വരെ.

വാഗണ്‍ ആര്‍ എഎംടി

മാരുതിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് വാഗണ്‍ആര്‍. ടോള്‍ ബോയി ആയി 1995 ല്‍ വിപണിയിലെത്തിയ വാഗണ്‍ആറിന് 2003 ലും 2006 ലും 2010 ലും കാലികമായ മാറ്റങ്ങളുണ്ടായി. ഫീച്ചറുകളിലും ഡ്രൈവിലും യാത്രാസുഖത്തിലും സെഗ്മെന്റിലെ ഏറ്റവും മികച്ച കാറാണ് വാഗണ്‍ആര്‍. മൂന്നു സിലണ്ടര്‍ 998 സി സി എന്‍ജിന്‍ 68 പി എസ് ശക്തി സുഖമായി പകരുന്നു. 1.2 ലീറ്റർ എൻജിന് 83 എച്ച്പി കരുത്തും 113 എൻ‌എം ടോർക്കുമുണ്ട്. രണ്ടു എൻജിനുകളിലുമായി 5 എഎംടി വകഭേദങ്ങളില്‍ വാഗണ്‍ആര്‍ ലഭ്യമാണ്. ഇന്ധനക്ഷമത ലീറ്ററിന് 21.79 കിലോമീറ്റര്‍. വില 5.46 ലക്ഷം രൂപ മുതല്‍ 6.04 ലക്ഷം രൂപ വരെ.

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies