<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബന്ധം തെളിയിക്കുന്ന ചിത്രം പുറത്തുവിട്ട് കോൺഗ്രസ്; ജയരാജൻ്റെ കുടുംബവും രാജീവ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 18, 2024, 03:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ്  ചന്ദ്രശേഖറിന് ഇടതു മുന്നണി കൺവീനർ  ഇ.പി. ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണങ്ങൾ  ശരിവയ്ക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ്  പുറത്തുവിട്ടത്. ജയരാജൻ്റെ മകനും ഭാര്യയും നിരാമയിലെ ജീവനക്കാരോടൊപ്പം നിൽക്കുന്നതാണ് ചിത്രങ്ങളാണ് ഫേസ് ബുക്കിലൂടെ  പുറത്തുവിട്ടിരിക്കുന്നത്. 

എൽഡിഎഫ്  കൺവീനറുടെ കുടുംബത്തിൻ്റെ ”വൈദേകം റിസോർട്ട് ” കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ കുടുംബത്തിൻ്റെ “നിരാമയ വെൽനസ്സ് റിട്രീറ്റിൽ” ലയിപ്പിക്കുന്നു എന്നും പുറത്തുവിട്ട ചിത്രത്തിനൊടൊപ്പം ചാമക്കാല കുറിച്ചു. ഈ ബുദ്ധി ക്ലിഫ് ഹൗസ് അറിഞ്ഞിരുന്നേൽ “എക്സാലോജിക്”  കേന്ദ്രമന്ത്രി ഏറ്റെടുത്തേനെയെന്ന പരിഹാസവും കോൺഗ്രസ് നേതാവ് പങ്കുവച്ചു.

കുറിപ്പിൻ്റെ പൂർണ്ണരൂപം

അങ്ങിനെ LDF കൺവീനറുടെ കുടുംബത്തിൻ്റെ ”വൈദേകം റിസോർട്ട് ” കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ കുടുംബത്തിൻ്റെ “നിരാമയ വെൽനസ്സ് റിട്രീറ്റിൽ” ലയിപ്പിക്കുന്നു. നിരാമയയുടെ CEO അലൻ മച്ചാടോയുമുണ്ട് ഫ്രെയിമിൽ. അതോടെ വൈദേകം റിസോട്ടിനെതിരായ ED, IT അന്വേഷണം സ്വാഹാ…. 
#LDF=NDA

വാൽക്കഷ്ണം: ഈ ബുദ്ധി ക്ലിഫ് ഹൗസ് അറിഞ്ഞിരുന്നേൽ “എക്സാലോജിക്”  കേന്ദ്രമന്ത്രി ഏറ്റെടുത്തേനെ….

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJChamakkala%2Fposts%2Fpfbid0wiRaBr4URJBERtiGH3Mheqr7CQvMvcTJ8xm6f8j7zxjCtZgYTQXqymQFzSmbgn66l&show_text=true&width=500

അതേസമയം, ഇപി ജയരാജനുമായുള്ള ബിസിനസ് ബന്ധമെന്ന ആരോപണം  രാജീവ് ചന്ദ്രശേഖർ നിഷേധിച്ചിരുന്നു.  ജയരാജനെ താൻ  ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇ.പി. ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെങ്കിൽ ആരോപിക്കുന്നവർ തെളിയിക്കട്ടെ. കോൺഗ്രസിന് വികസനത്തെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെയും കോൺഗ്രസിന്റെയും തെരഞ്ഞെടുപ്പ് തന്ത്രമാണിത്.  ഇത് 2014 ൽ കേട്ടുതുടങ്ങിയ നുണ 2024 വരെ നീളുന്നു. നുണയല്ലാതെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് ഒന്നും പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു..

ReadAlso:

SMA മരുന്ന് വിവാദം: രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്

ഹോട്ടൽ മുറിയിൽ വനിതയുടെ നിലവിളി, പൊലീസിനു മർദനം; കൊല്ലത്ത് യുവ ഡോക്ടർ അറസ്റ്റിൽ

വീണാ ജോർജിൻ്റെ മുൻഗൺമാനെതിരെ നടപടി വന്നേക്കും; റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറാൻ എസ്ഐടി

പ്രതിസന്ധിയിൽ കൂടെ നിന്നവരെ വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് മറുപടിയുമായി ഇ.പിയും രംഗത്തുവന്നു. ആയുർവേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോർട്ട് കരാർ ഉണ്ടാക്കിയത്. നിരാമയ കേന്ദ്ര മന്ത്രിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ ഉപദേശകൻ മാത്രമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ബന്ധം തെളിയിച്ചാൽ വി.ഡി സതീശന് എല്ലാ സ്വത്തുക്കളും എഴുതി തരാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം എന്നായിരുന്നു പ്രതിപക്ഷ നേതാവ് ജയരാജൻ്റെ മറുപടിക്ക് തിരിച്ചടിച്ചത്.കേന്ദ്ര മന്ത്രിയും എൽഡിഎഫ് കൺവീനറും തമ്മിൽ നേരത്തേ അന്തർധാരയായിരുന്നു.  ഇപ്പോൾ പരസ്യ കൂട്ടുകെട്ടാണ്. ബിസിനസ്‌ പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേകവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശൻ ആരോപിച്ചു. 

മുഖ്യമന്ത്രിക്ക് ബിജെപിയെ പേടിയാണെന്നും സതീശൻ പറഞ്ഞു.അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ഉപകരണമാണ് ആണ്. ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ജയരാജന് ഇത്ര സ്നേഹമെന്നും സതീശൻ പരിഹസിച്ചിരുന്നു.

Latest News

ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം | bail-granted-for-cjp-leaders-ashutosh-ranka-and-saurav-das

വൻ ആയുധശേഖരം; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ | Vaikom CI Shameer Khan suspended in bribery case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies