ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്) സംഘടിപ്പിച്ച സുഹൂർ വിരുന്നിൽ ഇന്ത്യൻ അംബാസഡർ വിപുൽ പങ്കെടുത്തു. ഖത്തർ ഇന്ത്യയോട് കാണിക്കുന്ന പരിഗണനക്ക് അദ്ദേഹം നന്ദി പറയുകയും ഫോക്കിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഫോക്ക് പ്രസിഡന്റ് കെ.കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിപിൻ പുത്തൂർ സ്വാഗതവും രഞ്ജിത്ത് ചാലിൽ നന്ദിയും പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ജനറൽ സെക്രട്ടറി മോഹൻ കുമാർ, സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി കെ.വി.ബോബൻ, ഐ.എസ്.സി സെക്രട്ടറി നിഹാദ്, ഐ.ബി.പി.എൻ വൈസ് പ്രസിഡന്റും ഫോക്ക് രക്ഷാധികാരിയുമായ കെ.പി. അഷ്റഫ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ