ആവശ്യമായ ചേരുവകൾ
നുറുക്കു ഗോതമ്പ് – 50 ഗ്രാം
പാല് – 500 മില്ലി
പഞ്ചസാര – 4 സ്പൂണ്‍
നെയ്യ് – 2 സ്പൂണ്‍
കശുവണ്ടി – 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
ആല്‍മണ്ട് – 1 സ്പൂണ്‍ (ചെറുതാക്കിയത്)
ബദാം – 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
ഉണക്കമുന്തിരി – 1 സ്പൂണ്‍
തയാറാക്കുന്ന വിധം
ഗോതമ്പ്, നന്നായി വേവിക്കുക. ഇതിലേക്ക് പാല് ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. നട്ട്സ് നെയ്യില്‍ വറുക്കുക. ഓരോ ഗ്ലാസ് കഞ്ഞിയിലും വറുത്ത നട്ട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.