പൗരത്വ ഭേദഗതി ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷം എന്നും അദ്ദേഹം പറഞ്ഞു . ചെങ്കൽച്ചൂളയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച നടത്തിയ സന്ദർശനത്തിലായിരുന്നു കേന്ദ്ര സഹ മന്ത്രി കൂട്ടിയായ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം