കൊടും ചൂടിന്റെ രണ്ടു മാസം ഇനി വരാനിരിക്കുന്നതേയുള്ളൂ മാർച്ച് പാതിയിൽ തന്നെ ചിമ്മിനി ഡാം വറ്റാറായി ജലീൽ പലയിടത്തും ജലക്ഷാമം തുടങ്ങി വേനൽ മഴ വന്നില്ലെങ്കിൽ സ്ഥിതി വളരെ ഗുരുതരമാകും.
കാണാം വീഡിയോ സ്റ്റോറി