ദയ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ദ​യ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ൻ. മു​ഹ​മ്മ​ദ്‌ അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഹാ​ദി പ്രാ​ർ​ഥ​ന ന​ട​ത്തി. ന​വാ​സ് കു​ന്നും​കൈ സ്വാ​ഗ​ത​വും ഒ.​പി. ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​സ് ഇ​സ്മ​യി​ൽ തൃ​ശൂ​ർ, മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്‌, കെ.​പി.​ബി. അ​ൻ​വ​ർ, ജം​ഷി​ദ്, ഹി​ദാ​യ​ത്, അ​ഷ​റ​ഫ് അ​രി​യി​ൽ, ഇ​ബ്രാ​ഹിം ചാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ