പി.​കെ. മൊ​യ്തീ​ൻ മാ​സ്റ്റ​ർ​ക്ക് സ്വീ​ക​ര​ണം

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ ചെ​റു​വ​ണ്ണൂ​ർ മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് പി.​കെ. മൊ​യ്തീ​ൻ മാ​സ്റ്റ​ർ​ക്ക് ബ​ഹ്റൈ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ചെ​റു​വ​ണ്ണൂ​ർ മ​ഹ​ല്ല് ബ​ഹ്റൈ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, എ.​ടി.​കെ. റ​ഷീ​ദ്, പി. ​അ​ബ്ദു​ൽ റ​ഷീ​ദ്, പി.​എം. ഫൈ​സ​ൽ, അ​സ്‍ലം പു​തി​യെ​ടു​ത്ത്, സി.​എം.​സി. ഷ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News