ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടോ? വൻകുടൽ ക്യാൻസറിനു സാധ്യതവൻകുടലിലോ, മലാശയത്തിലോ അമിതമായി കോശങ്ങൾ വളരുന്ന അവസ്ഥയാണ് വൻകുടൽ ക്യാൻസർവൻകുടൽ ക്യാൻസർ സാധരണ പ്രായമായവരെയാണ് ബാധിക്കുന്നത്വൻകുടലിലും രൂപം കൊള്ളുന്ന പോളിപ്പ്‌സിൽ നിന്നുമാണ് ക്യാൻസർ വരുന്നത്എല്ലാ പോളിപ്പ്‌സും ക്യാൻസറായി മാറാറില്ലമലവിസര്ജ്ജനത്തില് വ്യത്യാസംമലബന്ധം, അതിസാരം എന്നിങ്ങനെ മലവിസര്‍ജ്ജന ശീലങ്ങളില്‍ വരുന്ന വ്യത്യാസം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമാണ്. മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ക്ക് പല കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ഈ അര്‍ബുദത്തിന്റെ സാധ്യത അവഗണിക്കരുത്.
മലത്തില്‍ രക്തംമലത്തിലോ മലദ്വാരം വൃത്തിയാക്കുമ്പോള്‍ ടോയ്‌ലറ്റ് പേപ്പറിലോ രക്തമയം കണ്ടാലും ജാഗ്രത പുലര്‍ത്തണം. മലദ്വാരത്തിലെ മുറിവുകള്‍, ഹെമറോയ്ഡുകള്‍ എന്നിവ മൂലവും മലത്തില്‍ രക്തം വരാമെങ്കിലും കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ലക്ഷണം കൂടിയായതിനാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
വയര്‍ വേദനനിരന്തരമായ വയര്‍വേദന, വയറിന് വലിച്ചില്‍, മരുന്നുകള്‍ കഴിച്ചാലും മാറാത്ത അസ്വസ്ഥത എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
അകാരണമായ ഭാരനഷ്ടംപ്രത്യേകിച്ച് വ്യായാമമോ ഡയറ്റിങ്ങോ കൂടാതെ ശരീരഭാരം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒന്നു കരുതിയിരിക്കണം. പല വിധത്തിലുള്ള അര്‍ബുദങ്ങളുടെ ലക്ഷണമാണ് ഇത്.