വ്യാമത്തിനു മുൻപ് ഭക്ഷണം കഴിക്കണോ? പ്രീ വർക്ക് ഔട്ട് സ്നാക്കുകളെപ്പറ്റി വിശദമായി അറിയാംവ്യാമത്തിനു മുൻപ്വണ്ണം കുറയ്ക്കാനും, ബോഡി ഫിറ്റ് ആക്കാനും വ്യയം ചെയ്യുന്നവർ അനവധിയാണ് എന്നാൽ വ്യാമത്തിനു മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങളെ പറ്റി അറിയുമോ? വ്യായാമത്തിനു മുൻപ് ഭക്ഷണം കഴിക്കേണ്ടത് അത്യന്തപേഷിതമാണ്. എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?ആപ്പിൾ, പീനട്ട് ബട്ടർകാപ്പിയോഗർട്ടും, മാതളവുംതേങ്ങ വെള്ളംപുഴുങ്ങിയ മുട്ട