ബി.ഫാം ലാറ്ററൽ എൻട്രി; രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും 2023 വ​ർ​ഷ​ത്തെ ബി.​ഫാം ലാ​റ്റ​റ​ൽ എ​ൻ​ട്രി കോ​ഴ്​​സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്​​മെ​ന്റ് ലി​സ്റ്റ് www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വെബ്: ceekinfo.cee@kerala.gov.in. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 047 12525300.

 

Latest News