Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

റമസാനിലെ ഗബ്​ഗകൾ; രാവേറെ നീളുന്ന വിരുന്ന്

Deepa Pradeep by Deepa Pradeep
Mar 22, 2024, 07:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനാമ ∙ റമസാൻ മാസം കടന്നുവന്നതോടെ ബഹ്‌റൈനിലെ വൻ കിട ഹോട്ടലുകളിൽ  രാത്രി ഏറെ വൈകിയോളം നീളുന്ന ഗബ്​ഗകളുടെ മേളം. കമ്പനികൾക്ക് അവരുടെ തിരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളും ഡീലർമാരും മാധ്യമ പ്രവർത്തകരും നൽകുന്ന പിന്തുണയ്ക്ക് നന്ദി സൂചകമായി റമസാൻ മാസത്തിൽ നൽകുന്ന വിരുന്നാണ് ഗബ്​ഗകൾ എന്നറിയപ്പെടുന്നത്. ബഹ്‌റൈനിലെ വൻകിട പൊതു മേഖലാ സ്‌ഥാപനങ്ങൾ മുതൽ ചെറുകിട കമ്പനികൾ വരെ ഈ കാലയളവിൽ ഇത്തരത്തിലുള്ള വൻകിട വിരുന്നു സൽക്കാരങ്ങൾ രാത്രികാലങ്ങളിൽ നടത്തുക പതിവാണ്. രാവേറെ നീണ്ടു നിൽക്കുന്ന ഈ സൽക്കാരങ്ങൾക്കൊപ്പം തന്നെ നറുക്കെടുപ്പിലൂടെ വില കൂടിയ സമ്മാനങ്ങളും കമ്പനികൾ നൽകി വരുന്നുണ്ട്. ഇഫ്താറുകളിൽ നിന്ന് ഏറെ വ്യത്യസ്‍തമാണ് ഗബ്​ഗകൾ. ഇളനീർ വിഭവങ്ങൾ മുതൽ ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ വിലകൂടിയ ഭക്ഷണങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ഒരുക്കിയാണ് പല രാജ്യാന്തര കമ്പനികളും ബ്രാൻഡുകളും റമസാൻ ഗബ്​ഗകൾ ഒരുക്കുന്നത്. ഗബ്​ഗകൾക്ക് വേണ്ടി ഹോട്ടലുകളിൽ എല്ലാം അലങ്കരിച്ച പ്രത്യേകം ടെൻറുകളും പ്രത്യേകം ഒരുക്കുന്നത് എല്ലാ വർഷവും പതിവാണ്. ബഹ്‌റൈനിൽ ഏറെക്കുറെ എല്ലാ സ്റ്റാർ പദവിയുള്ള ഹോട്ടലുകളും ഈ മാസത്തെ മുഴുവൻ ദിവസങ്ങളിലും ഒന്നോ രണ്ടോ മൂന്നോ കമ്പനികളുടെ ഗബ്​ഗ ടെൻറുകളിൽ നേരത്തേ തന്നെ പ്രതിദിനബുക്കിങ് നടന്നു കഴിഞ്ഞു.

∙ ഗബ്​ഗകളിൽ താരങ്ങൾ ഷെഫുകൾ
ഗബ്​ഗകൾ ആരംഭിച്ചു കഴിഞ്ഞാൽ ഹോട്ടലുകളുടെ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഷെഫുകൾക്ക് വൻ ഡിമാൻ‍ഡാണ് .  എല്ലാ ദിവസവും മികച്ച ഭക്ഷണം ഒരുക്കി ഇവർ അതിഥികളെ മത്സരിച്ച് ഊട്ടുകയാണ്. വിവിധ കമ്പനികളുടെയും രാജ്യാന്തര ബ്രാൻഡുളുടെയും ആഭിമുഖ്യത്തിലുള്ള ഗബ്​ഗകളിൽ, വിവിധ രാജ്യങ്ങളിലെ സ്വദൂറുന്ന ഭക്ഷണ വിഭവങ്ങളാണ് ഷെഫുകളുടെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കുന്നത്.

ഏഷ്യയിലെ തന്നെ മികച്ച ഷെഫുകളെ ഇതിനായി കൊണ്ടുവന്ന് ഹോട്ടൽ മാനേജുമെൻറുകൾ ഇക്കാര്യത്തിൽ നല്ല മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ബഹറിനിലെ പ്രശസ്ത ഹോട്ടലുകലായ ഫോർ സീസൺ, റിറ്റ്സ് കാൾ​ട്ടൻ, ഗൾഫ് ഹോട്ടൽ,ഷെരാട്ടൻ റീജൻസി തുടങ്ങിയ വൻകിട ഹോട്ടലുകളിലെല്ലാം ഗബ്​ഗ ഒരുക്കുന്നതിനായി പ്രത്യേകം ഷെഫുകൾ എത്താറുണ്ട്. എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഇൻർനെറ്റ് കണക്ഷനും കൂടാതെ എൽ​ഇ​ഡി ഡിജിറ്റൽ സ്ക്രീൻ ടി​വി​യും ലൈവ് മ്യൂസിക്കൽ ഷോയും പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്. ഫുഡ് ഡിസൈൻ, ഡിസ്പ്ലേ അടക്കമുള്ള  കാര്യങ്ങളിൽ പ്രഫഷനലുകൾ തന്നെ നേരിട്ടാണ് ഒരുക്കങ്ങൾ നടത്തുക. ഓരോ രാജ്യത്തിൻറെയും പ്രത്യേകം പ്രത്യേകം വിഭവങ്ങൾ പല ഭാഗങ്ങളിലായി ക്രമീകരിച്ച്  ഒരുക്കിയ ഹോട്ടലുകളിലെ ഇത്തരം ഗബ്​ഗകളിൽ കേരളത്തിലെ കണ്ണിമാങ്ങ മുതൽ കരിക്കിൻ വെള്ളംവരെ രാജ്യാന്തര വിഭവങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അത് പോലെ ഉത്തരേന്ത്യൻ വിഭവങ്ങളായ പാനി പുരിയും അതോടനുബന്ധിച്ചുള്ള വിഭവങ്ങളും മനോഹരമായി ഡിസൈൻ ചെയ്താണ് പ്രദർശിപ്പിച്ചിരിക്കുന്നത്.വിവിധ തരത്തിലുള്ള പിസകൾ, സിംഗപ്പൂർ തായ്, അറബിക്, ഈജിപ്ഷ്യൻ, മൊറോക്കൻ വിഭവങ്ങളും യഥേഷ്ടം ഒരുക്കിയിട്ടുണ്ട്. എങ്ങനെ കഴിക്കണം ഏതൊക്കെ രാജ്യങ്ങളുടെ വിഭവങ്ങൾ എന്നതൊക്കെ അതിഥികൾക്ക് പരിചയപ്പെടുത്താനും ഷെഫുകൾ തന്നെ സജീവമായി ഇത്തരം വിരുന്നു സൽക്കാരങ്ങളിൽ ഉണ്ടാകും എന്നതും ശ്രദ്ധേയമാണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

സൗദി അറേബ്യയിലെ മക്കയിലുണ്ടായിരുന്ന ഒരു സ്വത്തിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്ന കേരള കുടുംബങ്ങള്‍; കേയ് റുബത്തിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്നു, കോടിക്കണക്കിന് രൂപ മൂല്യമുള്ള സവത്തിന് എന്ത് സംഭവിക്കുന്നു

അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു

ബഹ്റൈൻ കലാകേന്ദ്ര ഒന്നാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കുവൈത്ത് റിഗ്ഗ മേഖലയിൽ രണ്ട് അപ്പാർട്ടുമെന്റുകളിൽ തീപിടുത്തം; അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

Latest News

വ്യാജലഹരി കേസ്; ഷീല സണ്ണിയെ കുടുക്കിയ കേസിൽ മുഖ്യആസൂത്രക പിടിയില്‍ | Fake drug case

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഹമ്മദാബാദ് ദുരന്തത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകം; മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

വിമാനങ്ങൾ തിരിച്ചു വിളിച്ച് എയർ ഇന്ത്യ

വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.