Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| എന്തുകൊണ്ട് കെജ്‌രിവാൾ അറസ്റ്റിലായി? അജയ് മാക്കന്റെ വിശദീകരണം പങ്കുവെച്ച് അമിത് മാളവ്യ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 26, 2024, 01:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഐടി സെൽ മേധാവി അമിത് മാളവ്യ തൻ്റെ എക്‌സ് അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം കെജ്‌രിവാളിനെതിരെ കോൺഗ്രസ് നേതാവ് നടത്തിയ പത്രസമ്മേളനത്തിന്റേതെന്ന തരത്തിൽ ആണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

എന്താണ് ആ വിശദീകരണം? എന്താണ് സത്യാവസ്ഥ എന്ന് പരിശോധിക്കാം.

എന്തുകൊണ്ട് അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായി എന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് അമിത് മാളവ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഈ മാസം 21 ന് ആണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ശേഷം കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ മാർച്ച് 28 വരെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. അഴിമതിയിൽനിന്ന് ലഭിച്ച നൂറുകോടി രൂപ ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരായി ഉപയോഗിച്ചുവെന്ന് അജയ് മാക്കൻ ഈ വിഡിയോയിൽ ആരോപിക്കുന്നു. കൂടാതെ, അഴിമതിയിൽ ഉൾപ്പെട്ട എ എ പി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർക്ക് സ്ഥാനങ്ങളിൽ തുടരാൻ അധികാരമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായിരുന്ന സത്യേന്ദ്ര ജെയിൻ ആണ് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്നത്. 2022 മെയിൽ ഇ.ഡി. അറസ്റ്റ് ചെയ്ത സത്യേന്ദ്ര ജെയിൻ ഒരു വർഷത്തെ തിഹാർ ജയിൽവാസത്തിന് ശേഷം ഇടക്കാല ജാമ്യംനേടി. എ.എ.പി. കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായർ 2022 സെപ്തംബറിൽ അറസ്റ്റിലായി. 2023 ഫെബ്രുവരി 26-നാണ് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസിദിയ അറസ്റ്റിലാകുന്നത്. പിന്നീട് ഒക്ടോബർ നാലിന് എ.എ.പിയുടെ രാജ്യസഭാ എം.പി. ആയ സഞ്ജയ് സിംഗിനെയും ഇ.ഡി. അറസ്റ്റ് ചെയ്തു. ബി.ആർ.എസ്. നേതാവ് കെ. കവിത ഉൾപ്പടെ 16 പേർ കേസിൽ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷപാർട്ടികൾ ചേർന്ന് ഇന്ത്യ സംഖ്യം രൂപീകരിച്ചത്. എ.എ.പിയും ഈ ശക്യത്തിൽ അംഗമാണ്. തെരെഞ്ഞെടുപ്പ്അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇത്തരത്തിലൊരു പ്രതികരണം നടത്തില്ല എന്നത് ഒരു ഘടകം ആണ്. മാത്രമല്ല പ്രചരിക്കുന്ന വീഡിയോയിൽ അജയ് മാക്കൻ മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജയിൻറെയും പേരുകൾ പരാമർശിച്ച് ഇരുവർക്കും സ്ഥാനങ്ങളിൽ ധാർമ്മികമായി തുടരാനാവില്ല എന്നാണ് പറയുന്നത്. അതായത് കേസിൽ ഈ രണ്ട് നേതാക്കളും അറസ്റ്റിലാകുന്നതിന് മുൻപുള്ളതാണ് അജയ് മാക്കന്റെ വീഡിയോ ആണ് ഇത്.

പതിനഞ്ചര മിനുറ്റിലധികം ദൈർഘ്യമുള്ള വീഡിയോ 2023 ഫെബ്രുവരി നാലിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, ഒരു വർഷം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ അതിരൂക്ഷ വിമർശനമാണ് നടത്തിയത്. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ മെഗാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. ഞായറാഴ്ച ‘ഇന്ത്യ സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഇതിനിടെ, ജയിലിനുള്ളില്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ (ഇ ഡി) ലോക്കപ്പില്‍ നിന്ന് ആദ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുക കൂടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കൈമാറുകയായിരുന്നുവെന്ന് ആം ആദ്മി വൃത്തങ്ങള്‍ അറിയിച്ചു.

ലഭ്യമായ ഇവരങ്ങളിൽ നിന്ന് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ഒരു വർഷം മുൻപ് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സംഭവിച്ചതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

Tags: Aravind Kejriwalaam aadmi party- aapfact check

Latest News

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം; നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് സ്പീക്കറെ അറിയിച്ചു | Rebel TMC MPs to to back NDA, merge with Nationalist Citizens Party

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ | Test results of 11 people on Nipah contact list negative

‘എഐ രംഗത്ത് ലോകത്തെ നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ‘; പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ | French President praises India’s AI power

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies