Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സാമ്പത്തിക പ്രതിസന്ധി: വാട്സാപ്പിലൂടെ ബാങ്ക് വിവരങ്ങൾ നൽകി പന്ന്യൻ: ബിജെപി തകർക്കാൻ ശ്രമിക്കുന്നു: സുനിൽ കുമാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 30, 2024, 11:27 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും പണമില്ലാതെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സിപിഐ സ്ഥാനാർത്ഥികൾ.ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രനും വി.എസ്.സുനിൽ കുമാറും പണമില്ലന്ന് തുറന്നുപറയുകയാണ്.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാട്സാപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് പന്ന്യൻ രവീന്ദ്രന്റെ പണപ്പിരിവ്.

തിരുവനന്തപുരം ഗ്രാമീൺ ബാങ്കിലെ തന്റെ അക്കൗണ്ട് നമ്പർ നൽകിയാണ് പന്ന്യൻ സഹായത്തിനായി പണം അഭ്യർഥിക്കുന്നത്. സുഹൃത്തുക്കൾക്ക് മാത്രം അയച്ചുനൽകി പണം പിരിക്കാനാണ് പന്ന്യൻ ഉദ്ദേശിച്ചത്. എന്നാൽ സുഹൃത്തുക്കൾ ഇത് ഷെയർ ചെയ്യാൻ തുടങ്ങിയതോടെ അഭ്യർഥന വോട്ടർമാരിലേക്കും എത്തി.

ചിലർ ആയിരം രൂപ വീതം അയച്ചുനൽകുന്നുണ്ടെന്നും സുഹൃത്തുക്കൾക്കിടയിൽ മാത്രം പിരിവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും പന്ന്യൻ രവീന്ദ്രൻ. ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കോർപ്പറേറ്റ് പ്രചാരണതന്ത്രങ്ങൾക്കു മുന്നിൽ പരമ്പരാഗത രീതി മാത്രം ഉപയോഗിച്ചാണ് സിപിഐ പ്രചാരണം നടത്തുന്നതെന്ന് പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ക്രൗണ്ട് ഫണ്ടിങ്ങ് അടക്കം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനൊപ്പം സിപിഐക്കും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു.

‘പണം ഇല്ലാത്തപ്പോൾ പിരിക്കാൻ ജനങ്ങളിലേക്കിറങ്ങുകയല്ലാതെ വേറെ വഴിയില്ല. ഇലക്ട്രൽ ബോണ്ടിന്റെ ധാരാളം വാർത്തകൾ വരുന്നതുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെല്ലാം നല്ല പണമുണ്ടെന്നാണ് ജനങ്ങൾ വിചാരിച്ചിരിക്കുന്നത്. എനിക്ക് വലിയ സമ്പത്തൊന്നുമില്ല. പണം കണ്ടെത്താൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെയാണ് അക്കൗണ്ട് നമ്പർ നൽകി പണം പിരിക്കാൻ തീരുമാനിച്ചത്.

പ്രചാരണത്തിലെ പണക്കൊഴുപ്പിനിടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനിയും 27 ദിവസത്തോളം ഇടവേള വരാതെ പ്രചാരണം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. വാഹനങ്ങൾ ഓടാനും വാഹനങ്ങളിൽ പെട്രോൾ അടിക്കാനും പ്രവർത്തകർക്ക് ഭക്ഷണം കൊടുക്കാനുമൊക്കെ ചെലവഴിച്ചതിൽ അധികം പണം ഇനിയാണ് വേണ്ടി വരുന്നത്. കോൺഗ്രസിനും സിപിഐക്കും എതിരെയുള്ള ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾ രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല’ – പന്ന്യൻ രവീന്ദ്രൻ പറയുന്നു.

മുൻപ് ഒരു തിരഞ്ഞെടുപ്പിലും നേരിടാത്ത സാമ്പത്തിക ഭീഷണി ഇത്തവണ നേരിടുന്നുണ്ടെന്നാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ വി.എസ്.സുനിൽ കുമാർ പറയുന്നത്. മുന്നോട്ടുള്ള പോക്കിനെപ്പറ്റി ആലോചിക്കുമ്പോൾ ആശങ്കയുണ്ട്. പണം കണ്ടെത്താനുള്ള പല ശ്രമങ്ങളും നടത്തുന്നുണ്ട്.

ReadAlso:

വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പൊലീസ് പിടികൂടി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; ചിത്രം നേരിൽ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി ജഡ്ജി സ്റ്റുഡിയോയിലെത്തി

ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയ ശേഷം മുഖ്യമന്ത്രി ചികിത്സക്ക് പോയാൽ മതിയായിരുന്നുവെന്ന് രമേശ് ചെന്നിത്തല

കാറിലെത്തി മിഠായി നല്‍കി; കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട് നിപ ബാധിതയുടെ ബന്ധുവിന് പനി, കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

തൽക്കാലം ക്രൗണ്ട് ഫണ്ടിങ്ങിനെപ്പറ്റി ആലോചിച്ചിട്ടില്ല. ബൂത്ത് തല പ്രവർത്തനങ്ങൾക്ക് ബൂത്തുകളിൽ നിന്നുതന്നെ പണം കണ്ടെത്തട്ടെയെന്നാണ് തീരുമാനിച്ചിരിക്കുന്നു. എന്നിരുന്നാലും ബൂത്ത് തലത്തിൽ പ്രവർത്തകർ ആശങ്ക പങ്കിടുന്നുണ്ട്. സിപിഐയെ സംബന്ധിച്ച് പാർട്ടിയുടെ മേൽത്തട്ടിൽ നിന്നും പണം ലഭിക്കില്ല.

താഴെത്തട്ടിൽ നിന്നു പണം പിരിച്ച് മുകളിലേക്ക് കൊടുക്കുന്നതാണ് പതിവ് രീതി. സാമ്പത്തികമായി ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങളെ കൊണ്ടു സാധിക്കില്ല. എന്നാൽ ജനകീയ മത്സരം നടത്താൻ പറ്റാത്തതു കൊണ്ടാണ് ബിജെപി സാമ്പത്തികമായി ഞങ്ങളെ തകർക്കാൻ നോക്കുന്നതെന്നും വി.എസ്.സുനിൽകുമാർ പറഞ്ഞു.

Read also :പണമില്ല: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: തുക സമാഹരിക്കുന്നതിൽ തീരുമാനം ഇന്ന്

Tags: BJPVS Sunil KumarPANNYAN RAVEENDRAN

Latest News

പതിനേഴു വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛനടക്കം രണ്ടുപേർ അറസ്റ്റിൽ

നിങ്ങൾ ഹൈകോടതിയെ ചോദ്യം ചെയ്യുന്നോ? അമിക്കസ് ക്യൂറി ചമഞ്ഞ് എത്തി അഭിഭാഷകൻ; നൊടിനേരം കൊണ്ട് വ്യാജനെ പൊളിച്ച് കയ്യിൽ കൊടുത്ത് ഡിജിറ്റൽ ക്രിയേറ്റർ ജോമോൾ ജോസഫ് | Jomol Joseph

വാൻ ഹായ് കപ്പലിൽ വീണ്ടും തീ ഉയർന്നു, കപ്പലിനെ നീക്കാനുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

തിരുവല്ലയിൽ 40കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു, സംഭവം മകന്റെ കൊലപാതകം നടന്ന് ആറ് വർഷത്തിന് ശേഷം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.