Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

‘ഇതിയാൻ’ ഇപ്പോൾ സംസാരവിഷയമാണ്: തന്റെ കൈയിൽ നിന്നും സമ്മാനം വാങ്ങുന്ന വിദ്യാർത്ഥിയെക്കുറിച്ചു ബാലചന്ദ്രമേനോൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 4, 2024, 04:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബാലചന്ദ്ര മേനോന്റെ ഒരു ഫെയ്സ്‌ബുക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. വർഷങ്ങൾക്കു മുൻപ് ഇന്റർ കോളീജിയറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് വിജയിക്കു ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് ബാലചന്ദ്രമേനോൻ പങ്കുവച്ചത്. ഇത്തരമൊരു പുരസ്‌കാരം സമ്മാനിച്ചത് താൻ ഓർക്കുന്നില്ലെങ്കിലും ഈ ട്രോഫി ഏറ്റുവാങ്ങുന്നത് ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരു താരമാണെന്ന സൂചന ബാലചന്ദ്രമേനോൻ കുറിപ്പിൽ നൽകുന്നുണ്ട്. ഒപ്പമുള്ള കലാകാരന്റെ പേരു വെളിപ്പെടുത്താതെ ബാലചന്ദ്രമേനോൻ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്ന ‘ആടുജീവിതം’ എന്ന ഗംഭീര സിനിമ മലയാളത്തിന് സമ്മാനിച്ച ബ്ലെസി ആണ് ആ യുവാവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

‘‘പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളീജിയറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും. തീർന്നില്ലാ, ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും. അമ്മയാണേ സത്യം, ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമിക്കുന്നില്ല. എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും. അതേ, സിനിമയിൽ തന്നെ. ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്. പിടി കിട്ടിയോ ? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക.’’– ബാലചന്ദ്രമേനോൻ കുറിച്ചു.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്. ബ്ലെസിയാണ് ആ മിടുക്കനെന്ന് കൂടുതൽ ആളുകളും കമന്റ് ചെയ്തു. ബ്ലെസി തന്നെയാണ് ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തിയ ആ വിജയി.

‘താങ്കൾ പരിചയപ്പെടുത്തിയ ആരും മോശക്കാരല്ല. താങ്കളുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാരും മോശമായിട്ടില്ല. അതൊരു വലിയ ഈശ്വരാനുഗ്രഹമാണ്’, എന്നൊക്കെയാണ് കമെന്റുകൾ.

നിരവധി താരങ്ങളെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ശോഭന, നന്ദിനി, പാര്‍വതി തുടങ്ങി ബാലചന്ദ്ര മേനോന്‍ പരിചയപ്പെടുത്തിയ അഭിനേതാക്കളെല്ലാം പിന്നീട് മലയാള സിനിമയുടെ മുന്‍നിര താരങ്ങളായി മാറിയിട്ടുണ്ട്.

ReadAlso:

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി ‘പോലീസ് ഡേ’; ട്രയിലർ പുറത്തുവിട്ടു – police day movie trailer

ത്രില്ലർ ജോണറിൽ ‘തെളിവ് സഹിതം’ എത്തുന്നു; ഒഫീഷ്യൽ ട്രെയ്ലർ പുറത്ത് – theliv sahitam movie

ബെൻസ് ഷണ്മുഖന്റെ അഴിഞ്ഞാട്ടം; ‘തുടരും’ ഫൈറ്റ് സീൻസ് ബിടിഎസ് പുറത്ത് – Behind the Fighter ‘Benz’

വിൺവെളി നായകാ..! ‘തഗ് ലൈഫ്’ ചിത്രത്തിലെ ലിറിക് വീഡിയോ എത്തി – thug life movie song lyric video out

പുത്തന്‍ പോസ്റ്റർ പങ്കുവെച്ച് പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ – swayambhu movie

Read also: അക്ഷയ് കുമാറിനെ അമ്പരിപ്പിച്ച ആ മലയാളി പെൺകുട്ടി താനാണെന്ന വെളിപ്പെടുത്തലുമായി നടി സുരഭി

Tags: BlessyBALACHANDRA MENONAadujeevithamMalayalam Movie

Latest News

വില്ലനായി മഴ; പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം വൈകി

സൗദിയിൽ മലയാളി വെടിയേറ്റു മരിച്ചു | Kasaragod native shot dead in Saudi

‘രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയിൽ; ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനൊപ്പം | shafi parambil on rahul mamkoottathil anvar meet

കുത്തനെയുള്ള കേദാര്‍നാഥ് ട്രക്കിങ് പാത; 40 കിലോ ഭാരം ചുമന്നുകൊണ്ട് പോകുന്നയാളുടെ വീഡിയോ വൈറല്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു

ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും നിയമകുരുക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.